ലോകത്ത് മുഴുവന്‍ ഐഎസ്എല്‍ എത്തും, ഒരു രാജ്യത്തൊഴികെ

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന്റെ സംപ്രേഷണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ലോകത്തെ 82ല്‍ അധികം രാജ്യങ്ങളില്‍ നേരിട്ട് ഐഎസ്എള്‍ കാണാനുളള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്എല്‍ മീഡിയ ടീം അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ അയര്‍ക്കാരായ പാകിസ്ഥാനില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം ഇല്ല.

The Hero ISL cup during the opening ceremony and first match of the Indian Super League ( ISL ) between the Kerala Blasters FC and ATK held at the Jawaharlal Nehru Stadium, Kochi, India on the 20th October 2019.
Photo by: Vipin Pawar / SPORTZPICS for ISL

സ്റ്റാര്‍ നെറ്റ്വര്‍, ഇ എസ് പി എന്‍, ഫോക്‌സ് സ്‌പോര്‍ട്‌സ്, യപ്പ് ടി വി, 1 പ്ലേ സ്‌പോട്‌സ് എന്നിവരുമായി സഹകരിച്ചാണ് ഐ എസ് എല്‍ ലോകത്തിന്റെ വവിധ കോണുകളില്‍ എത്തിക്കുന്നത്.

List of international broadcasters and live streaming partners:

ESPN + : USA & Canada

Fox Sports : Australia

1Play Sports (YouTube channel and Facebook page): Singapore, Indonesia (Genflix), Malaysia, Thailand, Vietnam, Philippines, Brunei, Laos, Cambodia, Myanmar, Hong Kong, Macau

Yupp TV: Albania, Andorra, Armenia, Austria, Azerbaijan, Belarus, Belgium, Bosnia-Herzegovina, Bulgaria, Croatia, Cyprus, Czech Republic, Denmark, Estonia, Finland, France, Georgia, Germany, Greece, Hungary, Iceland, Faroe Islands, Italy, Kazakhstan, Kosovo, Kyrgyzstan, Latvia, Liechtenstein, Lithuania, Luxembourg, Macedonia, Malta, Moldova, Monaco, Montenegro, Netherlands, Norway, Poland, Portugal, Romania, Russia, San Marino, Vatican City, Serbia, Slovakia, Slovenia, Spain, Sweden, Switzerland, Tajikistan, Turkey, Turkmenistan, Ukraine, Uzbekistan

Digicel PNG (TVWan Action) : Fiji, Papua New Guinea, Solomons, Samoa, Cook Islands, Vanuatu, American Samoa, Kiribati, Tuvalu, Niue, Tokelau, Tahiti, New Caledonia, Tonga, Nauru

Asianet Plus: Middle East

Jalsha Movies SD: Middle East and Bangladesh

Jalsha Movies HD: Maldives and Bangladesh