രോഹിത്ത് മാത്രമാണ് സക്‌സസ് ആയത്, പടിക്കലിന്റെ ഭാവി എന്താകും, ഈ പട്ടിക പറയുന്ന സത്യങ്ങള്‍

Image 3
CricketIPL

പ്രഗല്‍ഭ് സികെ

ഐപില്‍ തുടക്കം തൊട്ട് എമേജിംഗ് പ്ലെയേഴ്‌സ് അവാര്‍ഡ് വാങ്ങിയ ആള്‍ക്കാരുടെ ലിസ്റ്റ് ആണ്. രോഹിത് ശര്‍മ ഒഴികെ ഒരു ബിഗ് സക്‌സസ് ആയ ആരുമില്ല എന്ന് തന്നെ പറയാം, ഒരു പരിധി വരെ മുസ്താഫിസുര്‍ റഹ്മാന്‍യെയും സക്‌സസ് എന്ന് തന്നെ പറയാം എന്ന് തോന്നുന്നു.

സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ ഒക്കെ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ് എന്ന് പറയാം. ഒണ്‍ സീസണ്‍ വണ്ടേഴ്‌സ് ആയ കുറച്ച് കളിക്കാരും ഉണ്ട്. പടിക്കലിന്റെ ഭാവി എന്താവും എന്ന് കണ്ടറിയാം.

2008 – ശ്രീനിവാസ് ഗോ സ്വാമി
2009 – രോഹിത്ത് ശര്‍മ്മ
2010 – സൗരഭ് തിവാരി
2011 – ഇഖ്ബാല്‍ അബ്ദുളള
2012 – മന്ദീപ് സിംഗ്
2013 – സഞ്ജു സാംസണ്‍
2014 – അക്‌സര്‍ പട്ടേല്‍
2015 – ശ്രേയസ് അയ്യര്‍
2016 – മുസ്തഫിസു റഹ്മാന്‍
2017 – ബേസില്‍ തമ്പി
2018 – റിഷഭ് പന്ത്
2019 – ശുഭ്മാന്‍ ഗില്‍
2020 – ദേവ്ദത്ത് പടിക്കല്‍